jsj

ഹരിപ്പാട് : മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ പുതിയവിള ചെമ്പഴന്തിയിൽ പ്രഭാകരൻ (76) നിര്യാതനായി . വടക്കൻ കോയിക്കൽ ദേവീക്ഷേത്രം ഭരണ സമിതിയംഗം, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുകുമാരി. മക്കൾ: പ്രകാശ് (വടക്കൻ കോയിക്കൽ ദേവസ്വം സെക്രട്ടറി), പ്രസന്നൻ (ജ്യോതി മെഡിക്കൽസ്, വെട്ടത്തുമുക്ക്), പ്രസന്ന. മരുമക്കൾ: അനിതാ പ്രകാശ്, ബിജി പ്രസന്നൻ, ചിത്രരഞ്ജൻ. സഞ്ചയനം തിങ്കളാഴ്ച ഒൻപതിന്.