അരൂക്കുറ്റി : അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് കണ്ണന്തറ ചിറയിൽ ഇബ്രാഹിമിന്റെ ഭാര്യ ഖദീജ ഉമ്മ (74) നിര്യാതയായി. മക്കൾ: അമീർ റെയ് ഹാനത്ത് , മനാഫ്, സലിം . മരുമക്കൾ: നൂർ ജഹാൻ റഹിയാനത്ത് , സബീന, പരേതനായ മുസ്തഫ.