പൂച്ചാക്കൽ: ഇലഞ്ഞിക്കൽ തൈക്കൂടത്തിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ നളിനി (70) നിര്യാതയായി. മക്കൾ: സാനു, സനിത. മരുമക്കൾ: സരിത, സുരേഷ്.