
പോനകം : കൊപ്പാറ കിഴക്കത്തിൽ (ശ്രീശബരി) വി.വിശ്വനാഥൻ പിള്ള(56) നിര്യാതനായി. സംസ്കാരം 11ന് വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ വാസുദേവൻ പിള്ള. അമ്മ: പരേതയായ സരസ്വതിഅമ്മ. ഭാര്യ : അമ്പിളി വിശ്വനാഥൻ. മക്കൾ : ശബരീനാഥ്, കൈലാസ് നാഥ്.
സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.