തുറവൂർ:വിപഞ്ചിക സംഗീത സാഹിത്യ സഭയുടെ നേതൃത്വത്തിൽ പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ഇന്ന് ഗാനകാവ്യ സായാഹ്നം നടക്കും. വൈകിട്ട് 3.30 ന് മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യും.വി.വിജയനാഥ് അദ്ധ്യക്ഷനാകും.ചലച്ചിത്രഗാനങ്ങൾ,നാടൻപാട്ടുകൾ,കാവ്യാലാപനം,സോദാഹരണ ക്ലാസ് എന്നിവയുണ്ടാകും. പ്രവേശനം സൗജന്യമാണ്. ഫോൺ: 9446192659.