കായംകുളം: ബി.ജെ.പി നേതാവ് ഡി. അശ്വനിദേവിന്റെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ അനുശോചിച്ചു. തികഞ്ഞ ശ്രീ നാരായണ ഭക്തനായ അദ്ദേഹം ശ്രീനാരായണ യൂത്ത് മൂവമെന്റ് ചിറക്കടവം ശാഖാ പ്രസിഡന്റായായാണ് പൊതു പ്രവർത്തനം ആരംഭിച്ചത്.