ചേർത്തല: കെ-ടെറ്റ് 2023 ഒക്ടോബർ പരീക്ഷയിൽ ചേർത്തല ഗവ.ഗേൾസ് എച്ച്.എസ്.എസ്,എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസ് ചേർത്തല എന്നീ സ്കൂളുകളിൽ പരീക്ഷയെഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 19,20,21 തിയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ചേർത്തല ജില്ല വിദ്യാഭ്യാസ ഓഫീസിൽ നടക്കും.