local

മുഹമ്മ : മുഹമ്മ ആര്യക്കര ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഏഴാം പൂജയോടനുബന്ധിച്ച് നടന്ന പുഴുക്ക് വഴിപാട് ഭക്തിസാന്ദ്രമായി. നിരവധി ഭക്തജനങ്ങൾ പുഴുക്ക് വഴിപാടിന് പങ്കെടുത്തു. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ ,സെക്രട്ടറി സി.എ.കുഞ്ഞു മോൻ എന്നിവർ നേതൃത്വം നൽകി.