
മാരാരിക്കുളം: തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ വിശുദ്ധിയിൽ മാത്യു (70) നിര്യാതനായി. കെ.എൽ.സി.എ മാരാരിക്കുളം സെന്റ്അഗസ്റ്റിൻ യൂണിറ്റ് മുൻ ഖജാൻജിയും പള്ളി മുൻ ട്രസ്റ്റിയുമായിരുന്നു. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സുസി. മക്കൾ: റോയ്, ലുയ്സ് (ഇന്ത്യൻ കോഫി ഹൗസ് ), സിസ്റ്റർ റിൻസി മാത്യു (സെന്റ് ജോസഫ് ഡിസ്‌കൾസ്ഡ് കാർമലൈറ്റ് മോണസ്റ്ററി, തിരുവല്ല)