ramakrishnapilla

ചെന്നിത്തല: തൃപ്പെരുന്തുറ കൊച്ചുവീട്ടിൽ രാമകൃഷ്ണപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രശ്മി ആർ.പിള്ള, രേഖ ആർ.പിള്ള, രേഷ്മ.ആർ. മരുമക്കൾ: അനീഷ്, അഖിൽ.