അമ്പലപ്പുഴ: തോട്ടപ്പള്ളി തോപ്പിൽ തെക്കേതിൽ ശ്രീമതി (86) നിര്യാതയായി. ഭർത്താവ്: പരേതനായ സാന്ദ്രൻ. മക്കൾ: പവിത്രൻ, രാഗിണി, രാധാമണി. മരുമക്കൾ: ഗീത,ജോസ്, സുകു.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.