sudhan

മുതുകുളം : വെട്ടത്ത് കടവിൽ തുണ്ടത്തിൽ പുതുവാൽ സുതൻ (82) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സുധീഷ് (കുട്ടപ്പൻ), സ്മിത, ഷീബ. മരുമക്കൾ :പ്രിയങ്ക, ദിനേശ്, ശരത്ത്. സംസ്കാരം : ഞായറാഴ്ച വീട്ടുവളപ്പിൽ.