കാർത്തികപ്പള്ളി :മഹാദേവികാട് പുത്തൻപുരയിൽ കുഞ്ഞിരാമപണിക്കർ (80) നിര്യാതനായി. ഭാര്യ:ഈശ്വരിയമ്മ. മക്കൾ:നാരായണപിള്ള,ഗീത. മരുമക്കൾ:ലേഖാകുമാരി,പരേതൻ രവീന്ദ്രനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.