asr3

നൂറനാട്: കാവുംപാട് പൊയ്കയിൽ പടീറ്റതിൽ കെ.ഗോപിനാഥന്റെ ഭാര്യ ലീല (57) നിര്യാതയായി. മക്കൾ: ഗിരീഷ്, ഗ്രീഷ്മ. മരുമക്കൾ: ആശ, ബിജു.സഞ്ചയനം: ബുധൻ രാവിലെ 8ന്