dter

കായംകുളം : കണ്ടല്ലൂർ വടക്ക് കൊച്ചുവടക്കതിൽ പരേതനായ ഗോപിനാഥ പണിക്കരുടെ ഭാര്യ രാധമ്മ (89) നിര്യാതയായി. മക്കൾ :കെ.ജി.രമേശ് (വനമിത്ര അവാർഡ് ജേതാവ് ) , കെ.ജി.രഘുനാഥ്‌ ( റിട്ട.കെ.എം.എം.എൽ ചവറ ). മരുമക്കൾ : വി.രമാദേവി (റിട്ട.എച്ച്.എം മുകുന്ദവിലാസം എൽ.പി.എസ് കണ്ടല്ലൂർ വടക്ക്), കെ.ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.