അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാംവാർഡ് തെണ്ടക്കാരൻ പറമ്പിൽ ഉദയപ്പന്റെ മകൻ ബിജുകുമാർ (50) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ജൂലി. മക്കൾ: അമൽ, അതുൽ.