പൂച്ചാക്കൽ: അരുക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കുറുവഞ്ചങ്ങാട്ട് വീട്ടിൽ പരേതനായ പുരുഷന്റെ ഭാര്യ രാധ ( 68) നിര്യാതയായി. മക്കൾ: പ്രദീപ്, രതീഷ് .മരുമക്കൾ: സിന്ധു , സനില.