
പൂച്ചാക്കൽ: വടുതല പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനവികസന സദസ് നടന്നു. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.പി. നടരാജൻ വിഷയാവതരണം നടത്തി. എക്സിക്യുട്ടീവ് അംഗം കെ.ഡി. പ്രസന്നൻ അദ്ധ്യക്ഷനായി ഹുസൈബ് വടുതല, ടി.എം. അജയകുമാർ, എസ്.കെ. റഹ്മത്തുള്ള ശശിധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.