കൈനകരി:ആറ്റുവാത്തല പാലപ്പറമ്പിൽ പുരുഷോത്തമന്റെ ഭാര്യ കൈരളി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നമ്മ, കുഞ്ഞുമോൻ (റിട്ട. കെ. എസ്. ഇ. ബി), ഷൈനി. മരുമക്കൾ: രാമചന്ദ്രൻ, രാജേഷ്, വിനീത.