
ചേർത്തല: നഗരസഭ 30ാം വാർഡ് ചെത്തിക്കാട്ട് സി.പി.കുഞ്ഞച്ചന്റെ (ചെത്തിക്കാട്ട് ഫ്ളവർ സ്റ്റോഴ്സ് ഉടമ) മകൻ സി.കെ.നിധിൻ (39) നിര്യാതനായി.ചേർത്തല ശാലോം ഫ്ളവേഴ്സ് സ്റ്റോഴ്സ് ഉടമയാണ്. സംസ്‌കാരം ഇന്ന് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കോട്ടയം വില്ലൂന്നി കുന്നത്തുകുഴി കുടുംബാംഗം ജോയ്സ്. മക്കൾ:നിജോ,നിഹ. മാതാവ്:പരേതയായ ആലീസ്.