അരൂർ:വട്ടക്കേരി കളിച്ചിറയിൽ വീട്ടിൽ പരേതനായ പത്മനാഭ തണ്ടാരുടെ ഭാര്യ പത്മാക്ഷി നിര്യാതയായി. മക്കൾ:ശാന്തമ്മ,ശ്യാമള, ശശികല, രാജമ്മ, ബാലചന്ദ്രൻ, അരവിന്ദാക്ഷൻ. മരുമക്കൾ:വത്സല, ബീന, പരേതരായ ചക്രപാണി, ചിദംബരൻ, ഹരിദാസ്, ശശിധരൻ.