cxfew

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് അടിവാരം ജംഗ്ഷന് സമീപം പടിഞ്ഞാറെ വെള്ളക്കാഴത്ത് ബീപാത്തുമ്മ (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10 ന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് കബർസ്ഥാനിൽ.

ഭർത്താവ്: പരേതനായ ചെങ്ങളൻ മാമ്മു. മക്കൾ: നാസർ,സൗദ,ഷക്കീല,നസീർ,നവാസ്,മിനി. മരുമക്കൾ: റെജീന ഐ,അഷറഫ്,റെജീന, ജാസ്മിൻ,സാദിഖ്.