വിജയീഭവഃ... തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ മുല്ലക്കൽ തെരുവിൽ കാത്തുനിന്ന വയോധികയുടെ കാൽതൊട്ടു വണങ്ങിയ ആലപ്പുഴ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്ന വയോധിക.