fgjj
കുട്ടികർഷകൻ...

കുട്ടിക്കർഷകൻ...
പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് നടക്കുന്ന പാടത്തുകൂടി പൊരിവെയിലിൽ നിന്ന് രക്ഷനേടാൻ തലയിൽ തോർത്തുമുണ്ട് ചുറ്റി അമ്മയ്ക്കൊപ്പം കൈപിടിച്ചു നടക്കുന്ന കുട്ടി. നെടുമുടിയിൽ നിന്നുള്ള കാഴ്ച

ഫോട്ടോ: വിഷ്ണു കുമരകം