ആലപ്പുഴ : ആശ്രമം വാർഡിൽ തോപ്പിൽ വീട്ടിൽ ടി.ബി.വിശ്വനാഥൻ ഭാര്യ രമ വിശ്വനാഥൻ (73) നിര്യാതയായി. സംസ്കാരം : ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സീമ, രാജി.