1 യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വാഹന പ്രചരണ പര്യടനത്തിനിടയിൽ ബാപ്പു വൈദ്യർ ജംഗ്ഷനിൽ കാത്തു നിന്ന കുട്ടിയെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചപ്പോൾ.
2 യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വാഹന പ്രചരണ പര്യടനത്തിനിടയിൽ ബാപ്പു വൈദ്യർ ജംഗ്ഷനിൽ കാത്തുനിന്ന കുട്ടിയെ പ്രവർത്തകർ വാഹനത്തിനരുകിലെത്തിച്ചപ്പോൾ കുശലം പറയുന്ന സ്ഥാനാർഥി.
3 യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ വാഹന പ്രചരണ പര്യടനത്തിനിടയിൽ നഗരത്തിൽ കാത്ത് നിന്ന പ്രവർത്തകരിലൊരാൾ വാഹനത്തിൽ ചാടിക്കയറിയപ്പോൾ.