
എടത്വ : കളങ്ങര മാമ്മൂട്ടിൽ പരേതനായ ജോർജ്ജ്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി ജോർജ്ജ് (87) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളിസെമിത്തേരിയിൽ.
മക്കൾ: സണ്ണിക്കുട്ടി, ബ്രദർ വർഗീസ് കളങ്ങര (സി.എം.എസ്.എഫ്, ബാംഗളൂരു), ജോസ് (മുംബയ് ), തങ്കച്ചൻ, ജേക്കബ് (ഹൈദരാബാദ് ), തോമസ്കുട്ടി (ഷാർജ ),മാർട്ടിൻ (മുംബയ് ). മരുമക്കൾ : ത്രേസ്യാമ്മ, സാലി, കുഞ്ഞുമോൾ, ജോസ്ന, മറിയമ്മ, ബിജി.