ambala

അമ്പലപ്പുഴ: പുറക്കാട് കന്നിട്ടച്ചിറയിൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: നീതു, മിഥുൻ. മരുമകൾ: ശ്യാമ. സഞ്ചയനം : വ്യാഴം രാവിലെ 9ന്.