
പൂച്ചാക്കൽ: പാണാവള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കളപ്പുരക്കൽ വീട്ടിൽ കെ.കെ. പൊന്നപ്പൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുമേഷ് (ബിസിനസ്), സുധീഷ് (സിവിൽപൊലീസ് ഓഫീസർ, തൃപ്പൂണിത്തുറ സ്റ്റേഷൻ). മരുമക്കൾ: ക്രിസ്റ്റീനാമോൾ, ആതിര. സഞ്ചയനം : 14 ന് രാവിലെ 9ന്.