 
ഉയർത്താം ഈ കൈകൾ...
ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുവാനെത്തിയ മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള സ്ഥാനാർഥി എ.എം. ആരിഫിന്റെ കൈപിടിച്ച് ഉയർത്തിയ ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുവാൻ സമീപത്ത് നിന്ന മന്ത്രി സജി ചെറിയാനെ വിളച്ചപ്പോൾ. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ,സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ സമീപം.
ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുവാനെത്തിയ മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള സ്ഥാനാർഥി എ.എം. ആരിഫിന്റെ കൈപിടിച്ച് ഉയർത്തി അഭിവാദ്യം ചെയ്തപ്പോൾ. ൾ. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ,സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് തുടങ്ങിയവർ സമീപം.