ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് കൺവെൻഷൻ മുതിർന്ന സി.പി.എം നേതാവ് എസ്. രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു. മുൻ മന്ത്രി ജി.സുധാകരൻ, മന്ത്രി പി.പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എ.എം. ആരിഫ് എം.പി, മന്ത്രി സജി ചെറിയാൻ, എം.എ.എമാരായ പി.പി.ചിത്തരഞ്ജൻ.യു.പ്രതിഭ തുടങ്ങിയവർ സമീപം
2 ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുവാനെത്തിയ സ്ഥാനാർഥി എ.എം. ആരിഫ് വേദിയിലിരുന്ന മുൻ മന്ത്രി ജി. സുധാകരന് ഹസ്തദാനം നൽകുന്നു.മന്ത്രി പി. പ്രസാദ് സമീപം.
3 ആലപ്പുഴ പാർലമെന്റ് എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കുവാനായി വേദിയിലേക്കെത്തിയ സ്ഥാനാർഥി എ.എം. ആരിഫ് മുൻ നിരയിൽ ഇരുന്ന മുൻ മന്ത്രി ജി. സുധാകരന് അഭിവാദ്യം അർപ്പിക്കുന്നു. മന്ത്രി പി. പ്രസാദ് സമീപം.