കുട്ടനാട്: കൈനകരി പുത്തൻചിറവീട്ടിൽ പുരുഷോത്തമൻ (65) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് കൈനകരി എസ്.എൻ.ഡി.പി സ്‌മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ലീനമോൾ, ലിച്ചുമോൾ. മരുമക്കൾ: ലൈജു,സുമേഷ്.