bijukumar

മാന്നാർ: കുട്ടമ്പേരൂർ കളത്തൂർ വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെയും രാധമ്മയുടെയും മകൻ ബിജുകുമാർ (54) നിര്യാതനായി. സംസ്കാരം: ഇന്ന് വൈകിട്ട് 4 ന്. ഭാര്യ: ദീപാദേവി.
മകൾ: ആവണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.