venugopal-nair

ചെന്നിത്തല: തൃപ്പെരുന്തുറ പതിനാലാം വാർഡിൽ കൊടുവേലിൽ

വേണുഗോപാൽനായർ (65)നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ: കുസുമകുമാരി. മക്കൾ: അശ്വതി വി.നായർ, അശ്വിൻ വി.നായർ.
മരുമക്കൾ: ശ്രീജിത്ത്‌ ശ്രീധരൻപിള്ള, വീണ എസ്.നായർ