ചെന്നിത്തല: ഒരിപ്രം സുബിഭവനത്തിൽ ബാലൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: തങ്കമണി. മക്കൾ: സുബി,സൂരജ്. മരുമകൻ: സുനിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.