sdst

നൂറനാട് : മുതുകാട്ടുകര പൊൻവാണിഭത്തിൽ ശോശാമാൻഷനിൽ പരേതനായ പി.കെ ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (88) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മക്കൾ: ശോഭനാഫിലിപ്, സൂസൻകോശി, പി.പി.കോശി (പാലമേൽ ഗ്രാമപഞ്ചായത്ത് മെമ്പർ ) സിജി ഡാനിയൽ. മരുമക്കൾ: ഫിലിപ്പ് കോശി , മിനികോശി , റോയിഡാനിയേൽ.