photo

ചേർത്തല: നാലു പതിറ്റാണ്ടോളമായി ചേർത്തല ശ്രീനാരായണ കോളേജിലെ ക്യാന്റീൻ നടത്തിവന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8ാം വാർഡിൽ കുറവുകാട്ട് ഹരിഹരൻ (അയ്യപ്പണ്ണൻ -64)നിര്യാതനായി. ഭാര്യ:പരേതായ പുഷ്പലത. മക്കൾ: ശ്രീജിത്ത്(എളമക്കര സ്റ്റേഷൻ,എറണാകുളം), ഹരിജിത്ത് (അഗ്നിശമന സേനാവിഭാഗം,ഏലൂർ). മരുമക്കൾ: നീതു,രമ്യാ വാസുദേവൻ (എസ്.ബി.ഐ കൊമ്മാടി). സഞ്ചയനം: 14ന് ഉച്ചയ്ക്ക് 2.30ന്.