sdfe

മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പുതുപറമ്പുവെളിയിൽ പരേതനായ സദാനന്ദന്റെ മകൻ ഷാജി (50) നിര്യാതനായി. മാതാവ്:കനകമ്മ. ഭാര്യ:നിഷ.മക്കൾ:പാർവ്വതി,അഭിഷേക്.