photo

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് മാന്തുരുത്തിൽ എം.ജി.പ്രസന്നൻ (60)നിര്യാതനായി. കെ.ടി.ഡി.സി കുമരകം ഗേറ്റ് വേ റിസോർട്ട് റിട്ട.ഉദ്യോഗസ്ഥനാണ്. ഭാര്യ:ഷീല. മക്കൾ:പ്രവീണ,പ്രിയങ്ക. മരുമകൻ: സനിൽ. സഞ്ചയനം: 16ന് രാവിലെ 8.30ന്.