എടത്വ: പച്ച കിഴക്ക് സുമേഷ്ഭവനിൽ ദാസപ്പൻ ആചാരി (84) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മികുട്ടി. മക്കൾ: ഗോപാലകൃഷ്ണൻ, അരവിന്ദൻ, ശോഭ, വത്സല, ഓമന. മരുമക്കൾ: സുജാത, അജിനി, ഗിരീഷ്, അശോകൻ.