obit

ചേർത്തല: മുനിസിപ്പൽ 19ാം വാർഡിൽ കൈതകുളങ്ങര ദാമോധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്,സുനിമോൾ,സുനിത. മരുമക്കൾ: സജി,ജയൻ,ജിബി.