ചേർത്തല: നഗരസഭ 11ാം വാർഡ് പാട്ടച്ചിറയിൽ പി.കെ.പൊന്നപ്പൻ(75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുജാത. മക്കൾ:പി.പി.സുജിത്ത് (ബാൽഫാർമ, ബംഗളുരു), പി.പി.സുധീർ.
മരുമക്കൾ: ഗീതു(ഷൺമുഖപുരം സഹകരണബാങ്ക്, പച്ചാളം),അനില.