s

ആലപ്പുഴ: സാൻജോസ് ആശുപത്രി ഉടമ ഡോ.സെബാസ്റ്റ്യന്റെ മാതാവ് വട്ടയാൽ കോയിപറമ്പിൽ മറിയാമ്മ പീറ്റർ (92) നിര്യാതയായി. സംസ്‌ക്കാരം നാളെ 3ന് വട്ടയാൽ സെന്റ് പീറ്റഴ്സ് പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ കെ.ബി.പീറ്റർ. മറ്റുമക്കൾ: ജിമ്മി,സാറാമ്മ. മരുമക്കൾ:കുര്യാക്കോസ്, പുഷ്പമ്മ, ഡോ.എഡ്ന സെബാസ്റ്റ്യൻ.