htrt
മോഡി കൂടിയ മുഖം മൂടി...

മോഡി കൂടിയ മുഖം മൂടി...
സർക്കാർ വാഹനങ്ങളിലെ ഓദ്യോഗിക ബോർഡുകൾ മറക്കരുതെന്ന് ചട്ടം നിലനിൽക്കെ ബോർഡ് മറച്ചുകൊണ്ട് നഗരത്തിലൂടെ പോകുന്ന സർക്കാർ വാഹനം. മുല്ലക്കൽ തെരുവിൽ നിന്നുള്ള കാഴ്ച.