മാന്നാർ: പതിനൊന്നാമത് മാന്നാർ നായർസമാജം സ്കൂൾസ് എവർറോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ രണ്ടാം വാരം നായർ സമാജം സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.