s

ആലപ്പുഴ : കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളിൽ നിന്നും വിവിധ കേന്ദ്രങ്ങളിൽ നാളെ മുതൽ അംശാദായംസ്വീകരിക്കുമെന്ന് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ എസ്.ശ്രീജിത്ത് അറിയിച്ചു. നാളെ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 15 ന് ബുധനൂ ർഗ്രാമപഞ്ചായത്ത് ഓഫീസ്,19മ് പുലിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, 21ന് പാണ്ടനാട് ഗ്രാമപഞ്ചായത്ത്ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് അംശാദായംസ്വീകരിക്കുന്നത്.