ചാരുംമൂട് : താമരക്കുളം ഇരപ്പൻപാറ ചാങ്കൂത്തറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ മഹോത്സവം നാളെ നടക്കും. രാവിലെ 6 ന് പൊങ്കാല, 8 ന് ഭാഗവത പാരായണം,വൈകിട്ട് 5 ന് എഴുന്നള്ളത്ത്, രാത്രി 8 ന് തിരുവാതിര , 9 ന് മെഗാഷോ - കളിയിൽ അല്പം കാര്യം.