ഹരിപ്പാട് : കരുവാറ്റ മണ്ണമ്പള്ളിൽ മധുസൂദനൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: സുഭദ്രാമ്മ ( സി.പി.ഐ കരുവാറ്റ ലോക്കൽ കമ്മിറ്റി അംഗം). മക്കൾ : അനൂപ് കുമാർ,അഷ്ടമി. മരുമകൻ : കണ്ണൻ എസ്.പിള്ള.