sdrwe

ആലപ്പുഴ: ആര്യാട് പഞ്ചായത്ത്‌ ഒമ്പതാം വാർഡ് ഭഗീരഥ എസ്.എച്ച്.ജിയും എറണാകുളം ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി തോട്ടുങ്കൽ സിബിയുടെ വീട്ടിൽ നടന്ന സൗജന്യ നേത്ര -തിമിര ശസ്ത്രക്രിയ ക്യാമ്പ് ആര്യാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ ലാൽ നിർവഹിച്ചു. എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.യു അബ്ദുൽ കലാം, തങ്കച്ചൻ തോട്ടുങ്കൽ, ആര്യാട് ജെ.എച്ച്.ഐ പ്രതാപൻ, ക്യാമ്പ് കോ- ഓഡിനേറ്റർ ആനിതോമസ്, ഡോ. രോഹിത് എന്നിവർ സംസാരിച്ചു.