തുറവൂർ: യു.ഡി.എഫ് അരൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകിട്ട് 4ന് തുറവൂർ ജംഗ്ഷനിൽ നടക്കും. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം ചെയർമാൻ പി.കെ.ഫസലുദ്ദീൻ അദ്ധ്യക്ഷനാകും.